Podcast Index

Podcasts

Parcourez les podcasts par catégorie, ouvrez les épisodes récents et téléchargez l’audio pour l’écouter hors ligne.

Speed News Speed News Manorama News Political | America Out Loud News Political | America Out Loud News Political | America Out Loud News Health | America Out Loud News Health | America Out Loud News Health | America Out Loud News The Jill Bennett Show The Jill Bennett Show CKNW / Curiouscast GREY Journal Daily News Podcast GREY Journal Daily News Podcast GREY Journal Political Trade Secrets: Winning Campaigns | Elections | Politics Political Trade Secrets: Winning Campaigns | Elections | Politics Dustin Olson Radio Granada Radio Granada Cadena SER Automotive News Daily Drive Automotive News Daily Drive Automotive News On the Middle East with Amberin Zaman On the Middle East with Amberin Zaman AL-Monitor True Crime Today | Daily True Crime News & Interviews True Crime Today | Daily True Crime News & Interviews Real Story Media Today, Explained Today, Explained Vox tagesschau tagesschau tagesschau FEAR & GREED | Business News FEAR & GREED | Business News Fear and Greed Radio Jódar Radio Jódar Cadena SER Fast Five by Fear and Greed Fast Five by Fear and Greed Fear and Greed The Near Memo The Near Memo Greg Sterling, Mike Blumenthal & David Mihm Radio Firenze Viola Radio Firenze Viola TC&C S.R.L. Freedom Unaffiliated Freedom Unaffiliated Independence Institute Samstöðin Samstöðin Samstöðin The Gilgo Beach Murders: The Case Against Rex Heuermann The Gilgo Beach Murders: The Case Against Rex Heuermann True Crime Today Adventures of Des and Cort Adventures of Des and Cort adventuresofdesandcort Thrasherway Podcast Thrasherway Podcast HLT Sur le Marché Sur le Marché La Commission Athlétique Washington Commanders News Today | 2 Min News | The Daily News Now! Washington Commanders News Today | 2 Min News | The Daily News Now! The Daily News Now! The Rubin Report The Rubin Report Dave Rubin 15 Minutos | Gazeta do Povo 15 Minutos | Gazeta do Povo GAZETA DO POVO Bill Meyer Show Podcast - Sponsored by Clouser Drilling www.ClouserDrilling.com Bill Meyer Show Podcast - Sponsored by Clouser Drilling www.ClouserDrilling.com Bill Meyer Live at Lunch Live at Lunch Guaranty Broadcasting Company Brian Kilmeade Show Brian Kilmeade Show FOX News Podcasts Shane Hewitt and The Nightshift Shane Hewitt and The Nightshift iHeartRadio The Chris Liss Podcast The Chris Liss Podcast Chris Liss Tom & Lorenzo’s Pop Style Opinionfest Tom & Lorenzo’s Pop Style Opinionfest Tom Lorenzo Guerilla Sports Off Ice Guerilla Sports Off Ice Guerilla Sports, Jesse Montano News zum Nachhören News zum Nachhören Radio Arabella - einfach gute Musik. Political Fix Political Fix Financial Times CBS Mornings on the Go CBS Mornings on the Go CBS News Morning Drive with Tim O’Brien Morning Drive with Tim O’Brien Morning Drive with Tim O’Brien
Speed News

Actualités

Speed News

Manorama News

മദ്യനയം ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ്.; ബക്കാഡി ആദ്യം വന്നത് എല്‍ഡിഎഫ് കാലത്തെന്ന് രേഖകള്‍ | സ്പീഡ് ന്യൂസ്

June 25, 2026 8:56am 5 min

വീര്യം കുറഞ്ഞ മദ്യ ഇടപാടിന് തുടക്കമിട്ടത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്. 2017 ല്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനാണ് വില്‍പ്പനയ്ക്ക് അനുമതി തേടി ബക്കാഡി ആദ്യമായി കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാ...

പിഎം ശ്രീയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന; സ്പീഡ് ന്യൂസ്

June 24, 2026 8:25am 4 min

പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ട് പോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാതിരിക്കാനാണോ ഒപ്പിട്ടതെ...

പത്മപുരസ്കാര നിറവില്‍ മലയാളം | സ്പീഡ് ന്യൂസ്

June 23, 2026 8:53am 5 min

പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്‍റെ അഭിമാന വ്യക്തിത്വങ്ങള്‍.  ജസ്റ്റിസ് കെ.ടി.തോമസിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.നാരായണനും പത്മവിഭൂഷണ്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു.  നടന്‍ മമ്മൂട്ടിയും വെള്ളാ...

സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം | സ്പീഡ് ന്യൂസ്

June 22, 2026 8:32am 4 min

സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. മുന്‍മന്ത്രി കെ.രാജന്‍റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെ പ്രയോഗിച്ചത് ചെളിവെള്ളമെന്നാണ് ആരോപണം. പിണറായി വിജയന്‍ വെള്ളക...

താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു; സ്പീഡ് ന്യൂസ്

June 21, 2026 8:51am 5 min

കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും ചേരിപ്പോരിനും ഒടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍,  പ്രസിഡന്റായ ശ്വേത മേനോനും പതിനേഴ് ഭരണസമിതി അംഗങ്ങളും രാജിസമര്‍പ്പിച്ചു. അമ്മയുടെ ...

ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കായി സിജെപി പ്രതിഷേധം; സ്പീഡ് ന്യൂസ്

June 20, 2026 8:18am 4 min

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്. വയോധികരും രക്ഷിതാക്...

കന്നിബജറ്റില്‍ വികസന വിസ്മയം തീര്‍ത്ത് വി.ഡി സതീശന്‍; സ്പീഡ് ന്യൂസ്

June 19, 2026 8:19am 5 min

കേരളത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസനദിശ അതരിപ്പിച്ച് വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ കന്നി ബജറ്റ്. മിഷന്‍ സമുദ്ര, ഏവിയേഷന്‍ ഹബ്, അപൂര്‍വ്വ ധാതു ഖനന ഇടനാഴി, രണ്ടാം ഭൂപരിഷ്കരണവുമള്‍പ്പെടേയുള്ള പദ്ധതികളിലൂടെ വന്‍കിട സ്വ...

പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി; സ്പീഡ് ന്യൂസ്

June 18, 2026 8:29am 4 min

പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. അന്ന് വിവാദമാക്കിയവര്‍ ഇന്ന് ബിജെപിക്ക് കീഴടങ്ങിയെന്ന് പിണറായി വിമര്‍ശിച്ചു. SSK ഫണ്ട് കിട്ടാനാണ് LDF സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നാല്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; സ്പീഡ് ന്യൂസ്

June 17, 2026 8:16am 4 min

സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം. ഈമാസം മുപ്പത് വരെ വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ നേരിയ വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി. രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ട്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസ...

പത്മകുമാറിനെ CPMന് ഭയമോ? നടപടി സസ്പെന്‍ഷന്‍ മാത്രം; സ്പീഡ് ന്യൂസ്

June 15, 2026 8:26am 4 min

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കി സിപിഎം. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നത് ചര്‍ച്ചയായെങ്കിലും  സസ്പെന്‍ഷന്‍ മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്...

RSS മേധാവിയുടെ പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി | സ്പീഡ് ന്യൂസ്

June 14, 2026 9:24am 4 min

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെറ്റായിപ്പോയെന്ന് വി.സിമാര്‍ ഏറ്റുപറയണമെന്നും ഉന്...

നിയമനങ്ങളില്‍ രണ്ടാംവട്ടം യൂടേണ്‍ അടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ | സ്പീഡ് ന്യൂസ്

June 13, 2026 8:56am 5 min

നിയമനങ്ങളില്‍ രണ്ടാംവട്ടം യൂടേണ്‍ അടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍; വിവാദമായതോടെ  ദേവസ്വം സ്പെഷൽ പ്ലീഡറുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങി; ആരോഗ്യമന്ത്രിയുടെ അതൃപ്തിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിലുംവിവാദം ...

പിണറായിയെ കെട്ടിപ്പിടിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി; സ്പീഡ് ന്യൂസ്

June 12, 2026 8:37am 3 min

ജൂണ്‍ 8ന് നടന്ന ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പ്രസംഗത്തില്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയ...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77പേരെന്ന് കണ്ടെത്തല്‍ | സ്പീഡ് ന്യൂസ്

June 11, 2026 8:40am 5 min

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77പേരെന്ന് കണ്ടെത്തി.  58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളുമാണ് സമ്പര്‍ക്...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രമേഷ് പിഷാരടി; സ്പീഡ് ന്യൂസ്

June 09, 2026 8:24am 5 min

അനധികൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി പ്രമുഖര്‍. സലീം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടയിലെ മോശം ഇടപെടലിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായ...

മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍ ഓര്‍മയായി; സ്പീഡ് ന്യൂസ്

June 07, 2026 8:25am 3 min

മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍ ഓര്‍മ്മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ  പറവൂരിലെ വീട്ടുവളപ്പില്‍  മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപ...

ബി. അശോകും എന്‍. പ്രശാന്തും സര്‍വീസിലേക്ക്; സ്പീഡ് ന്യൂസ്

June 06, 2026 8:19am 4 min

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്‍റെയും എന്‍ പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു .  ഉത്തരവ് വൈകാതെ ഇറങ്ങും.  IAS Officers B Asho...

പ്രതിപക്ഷ ഉപനേതൃപദവിയില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം; തരില്ലെന്ന് എം.വി.ഗോവിന്ദന്‍ | സ്പീഡ് ന്യൂസ്

June 02, 2026 7:30pm 4 min

പ്രതിപക്ഷ ഉപനേതൃ പദവി  സിപിഐക്ക് നല്‍കില്ല.  സിപിഐയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും, എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം വെയ്ക്കുന്നതാണ്  കീഴ്‌വഴക്കമെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന...

അഷ്കറിന്‍റെ അമ്മയെയും പ്രതിചേര്‍ക്കണമെന്ന് മുത്തശ്ശി; സ്പീഡ് ന്യൂസ്

June 01, 2026 8:19am 4 min

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സാന്നിധ്യത്തിൽ കുട്ടി ക്രൂര മർദനത്തിനിരയായി എന്ന്  പൊലീസ്. അഷ്‌കർ കുട്ടിയെ മർദിക്കുന്നത് പലവട്ടം  കണ്ടിരുന്നുവെന്ന് അമ്മ അഖിലയുടെ കുറ്റസമ്മതം. അഷ്കറിന്‍റെ അമ്മയെ...

ADM നവീൻ ബാബുവിന്റെ മരണം; അന്വേഷണം CBIക്ക്?; സ്പീഡ് ന്യൂസ്

May 31, 2026 8:12am 3 min

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍  ഉടന്‍ ശുപാര്‍ശ നല്‍കും. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാ...

Soumettez votre station préférée

Remplissez le formulaire ci-dessous. Veillez à sélectionner à la fois Pays et Genres.

Nom
Catégorie
Maintenez la touche Ctrl (Cmd sur Mac) pour sélectionner plusieurs catégories.
URL de streaming
Logo (JPG, JPEG ou PNG)

Contactez-nous

Envoyez-nous un message ci-dessous. Nous vous répondrons dans les 24 heures.

Sujet
Votre nom
Adresse e-mail
URL de la station ou de la page
Message
Combien font 12 plus 7 ?
Nous joignons aussi votre votre pays, votre navigateur, la page actuelle et quelques détails techniques pour nous aider à enquêter.